സകല ദൈവങ്ങളെയും മനസ്സില്‍ വിചാരിച്ചു കൊണ്ട്
ബ്ലോഗ് ഗുരുക്കന്മാരെ മനസാല്‍ നമസ്കരിച്ചുകൊണ്ടു (ദക്ഷിണ നേരിട്ട് കാണുമ്പോള്‍ ചോതിച്ചു വാങ്ങുക )ഞാന്‍ ബ്ലോഗ് എഴുത്തിലേക്ക് കടക്കുന്നു
അനുഗ്രഹിക്കുക....
2009 ഓഗസ്റ്റ് 27, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
തുടങ്ങൂ ലതീഷേ.
മറുപടിഇല്ലാതാക്കൂലഡുക്കുട്ടാ..... ധൈര്യായിട്ട് തുടങ്ങിക്കോ... :)
മറുപടിഇല്ലാതാക്കൂലഡുക്കുട്ടന് ഇയാളാണല്ലെ ...ഇപ്പോഴല്ലെ തിരിച്ചറിഞ്ഞത്......
മറുപടിഇല്ലാതാക്കൂall the best.
എന്നാ പിന്നെ ഐശ്വര്യമായി അങ്ങനാവട്ടെ....
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകള്
നന്മയും, ഐശ്വര്യവും നേർന്ന്കൊണ്ട് സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ...
മറുപടിഇല്ലാതാക്കൂ(പുതുവർഷത്തിൽ ലഡ്ഡു പോസ്റ്റുകൾ ഇവിടെ നിറയട്ടെ...)
അങ്ങോട്ടു തുടങ്ങ് ലടൂ, റെഡി വന്‍ ടൂ ത്രീ.....
മറുപടിഇല്ലാതാക്കൂഅങ്ങോട്ടു തുടങ്ങ് ലടൂ, റെഡി വന്‍ ടൂ ത്രീ....
മറുപടിഇല്ലാതാക്കൂonnu thudangunnundo...?
മറുപടിഇല്ലാതാക്കൂഞാന് വരുന്നു, എന്റെ കഥകളുമായി. പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ വരിക.
മറുപടിഇല്ലാതാക്കൂഎന്റെ കഥകളിലേക്ക്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. ഇഷ്ട്ടപെട്ടെന്കില്‍ പ്രോത്സാഹിപ്പിക്കുക. സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
http://vayalpaalam.blogspot.com
aashamsakal............
മറുപടിഇല്ലാതാക്കൂ